
News Now
'ഇത്തരം പിച്ചില് ആദ്യ പന്ത് മുതല് ഫിഫ്ത് ഗിയറിലേക്ക് കടക്കേണ്ടി വരും'; അതിവേഗ അർധ ശതകത്തിനു പിന്നാലെ പ്രതികരണവുമായി സഞ്ജു

മലപ്പുറം വണ്ടൂരിൽ മഞ്ഞപ്പിത്ത ബാധ രൂക്ഷം; ഒരാൾ മരിച്ചു, നൂറിലധികം പേർക്ക് രോഗബാധ

'ഇയാളെന്തിനാ ഈ വയസൻ റോളൊക്കെ ചെയ്യുന്നേ ? എന്ന് മമ്മൂട്ടി ചോദിച്ചു; നടനെന്ന രീതിയിൽ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോൾ'

"അനുമതി വേണം ബ്രോ..."; റെയില്വേ പാലത്തിന് മുകളിലൂടെ ഡ്രോണ് പറത്തിയ യുവാവിന് ശിക്ഷ സാമൂഹിക സേവനം

കൊച്ചി: പ്രഭാതസവാരിക്കെത്തിയ യുവതിയെ കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമം. കൊച്ചി പനമ്പള്ളി നഗറിലെ നടപ്പാതയിൽ രാവിലെ ആറ് മണിയോടെയാണ് സംഭവം. നടക്കാനെത്തിയ യുവതിയെ പിന്തുടർന്ന പ്രതി ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടി പ്രതിയുടെ മുഖത്തടിക്കുകയും പിടിച്ചുനിർത്തുകയും ചെയ്തു.
യുവതി കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ മനോദൗർബല്യമുള്ള ആളാണെന്ന് വ്യക്തമായതിനാൽ വിട്ടയച്ചെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളെ വിളിച്ചുവരുത്തി ഇയാളെ ആശുപത്രിയിലാക്കാൻ നിർദേശിച്ചു. സംഭവത്തിൽ പരാതിയോ മൊഴിയോ നൽകാൻ പെൺകുട്ടി വിസ്സമ്മതിച്ചതിനാൽ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ഇത്തരം പിച്ചില് ആദ്യ പന്ത് മുതല് ഫിഫ്ത് ഗിയറിലേക്ക് കടക്കേണ്ടി വരും'; അതിവേഗ അർധ ശതകത്തിനു പിന്നാലെ പ്രതികരണവുമായി സഞ്ജു

മലപ്പുറം വണ്ടൂരിൽ മഞ്ഞപ്പിത്ത ബാധ രൂക്ഷം; ഒരാൾ മരിച്ചു, നൂറിലധികം പേർക്ക് രോഗബാധ
