ബന്ധുവീട്ടിലെത്തി; അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ മുങ്ങിമരിച്ചു

വെണ്‍മണിയില്‍ അച്ചന്‍കോവിലാറ്റില്‍ രണ്ടു പേര്‍ മുങ്ങിമരിച്ചു

അച്ചന്‍കോവിലാല്‍/ഫയല്‍ 
Last Updated :20 January 2024, 9:17 am IST
Edited by :migrator

ചെങ്ങന്നൂര്‍: വെണ്‍മണിയില്‍ അച്ചന്‍കോവിലാറ്റില്‍ രണ്ടു പേര്‍ മുങ്ങിമരിച്ചു. വെട്ടിയാര്‍ കുറ്റിയില്‍ വടക്കേതില്‍ മണിക്കുട്ടന്‍പിള്ളയുടെ മകന്‍ വിഷ്ണു (26), പുലിയൂര്‍ വാത്തിലേത്ത് രാമചന്ദ്രന്റെ മകന്‍ പ്രശാന്ത് (25) എന്നിവരാണ് മരിച്ചത്. 

വെണ്‍മണിയില്‍ ബന്ധുവീട്ടില്‍ അടുക്കള കാണല്‍ ചടങ്ങിന് എത്തിയതായിരുന്നു ഇരുവരും. വെണ്‍മണി ശാര്‍ങ്ങക്കാവ് കടവില്‍  കുളിക്കാനിറങ്ങിയ ഇവര്‍ ഒഴുക്കില്‍ പെടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  പുരുഷൻ പ്രസവിച്ചെന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിൽ, ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ല; എംകെ മുനീർ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now