
യൂട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം; തൃശൂരില്‍ യുവാവ് അറസ്റ്റില്‍
തൃശൂര്‍ പോലൂക്കര സ്വദേശി സനൂപിനെയാണ് എ്കസൈസ് പിടികൂടിയത്

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:47 am IST
തൃശൂര്‍: യൂട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് അറസ്റ്റില്‍. തൃശൂര്‍ പോലൂക്കര സ്വദേശി സനൂപിനെയാണ് എ്കസൈസ് പിടികൂടിയത്. ഇയാളില്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവ് എക്സൈസ് അധികൃതര്‍ പിടിച്ചെടുത്തു.
ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യൂട്യൂബര്‍ പിടിയിലായത്്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


