അക്രമത്തിനിരയായ നടിയ്ക്ക് വി.എസിന്റെ പിന്തുണ

അന്വേഷണം കാര്യക്ഷമമാക്കാന്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തും

Last Updated :19 January 2024, 11:53 pm IST

അക്രമത്തിനിരയായ നടിയെ നേരിട്ട് വിളിച്ച് വി.എസ്. അച്യുതാനന്ദന്‍ പിന്തുണ അറിയിച്ചു. നടിയുടെ നിയമപോരാട്ടത്തിന് തന്റെ പൂര്‍ണ്ണപിന്തുണയുണ്ടാകുമെന്ന് പറഞ്ഞ വി.എസ്. തന്നെ എന്ത് ആവശ്യത്തിനും വിളിക്കാമെന്നും പറഞ്ഞു. അന്വേഷണം കാര്യക്ഷമമാക്കാന്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഉറപ്പുനല്‍കിക്കൊണ്ടാണ് വി.എസ്. ഫോണ്‍ കട്ട് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

അക്രമത്തിനിരയായ നടിയ്ക്ക് വി.എസിന്റെ പിന്തുണ