
ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡന്റാകണമെന്ന് കെ മുരളീധരന്
ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡന്റാകണമെന്ന് കെ മുരളീധരന്. ഇക്കാര്യത്തില്‍ ഗ്രൂപ്പ് വിത്യാസമില്ലാതെ എല്ലാവരും ആഗ്രഹിക്കുന്നതെന്നും ഉമ്മന്‍ചാണ്ടിയാണ് തീരുമാനമെടുക്കേണ്ടെതെന്നും മുരളീധരന്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡന്റാകണമെന്ന് കെ മുരളീധരന്. ഇക്കാര്യത്തില്‍ ഗ്രൂപ്പ് വിത്യാസമില്ലാതെ എല്ലാവരും ആഗ്രഹിക്കുന്നതെന്നും ഉമ്മന്‍ചാണ്ടിയാണ് തീരുമാനമെടുക്കേണ്ടെതെന്നും മുരളീധരന് പറഞ്ഞു. കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുക്കുന്നതിനായി വിപുലമായ ചര്‍ച്ചകളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി മുരളീധരന് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മുരളീധരന്റെ പ്രതികരണം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി
'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്കിന്റെ വിമര്‍ശനം


