
എൻജിനിയറിംഗ്, മെഡിക്കൽ പ്രവേശനം: മൂന്നു മുതൽ അപേക്ഷിക്കാം
കേരളത്തിലെ എൻജിനിയറിംഗ്,മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് മൂന്നു മുതൽ അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം: കേരളത്തിലെ എൻജിനിയറിംഗ്,ആർക്കിടെക്ചർ,ഫാർമസി,മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് മൂന്നു മുതൽ അപേക്ഷ സമർപ്പിക്കാം. ഈ വർഷം അപേക്ഷ പൂർണമായും ഓണ്‍ലൈൻ മാതൃകയിലായിരിക്കും. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee. kerala.gov.in വെബ്സൈറ്റിലൂടെയാണ് രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷയും അനുബന്ധ രേഖകളും മുൻവർഷങ്ങളിലേതു പോലെ തപാൽ മാർഗം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയക്കേണ്ട. അപേക്ഷകൻ ഏതെങ്കിലും കോഴ്സിനോ എല്ലാ കോഴ്സുകളിലേയ്ക്കുമോ ഉള്ള പ്രവേശനത്തിന് ഒരു ഓണ്‍ലൈൻ അപേക്ഷ മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ. ഹെൽപ്പ് ലൈൻ നമ്പറുകൾ: 04712339101, 2339102, 2339103, 2339104, 2332123.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


