
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

കല്‍പ്പറ്റ : സംസ്ഥാനത്ത് ഒരു കര്‍ഷക ആത്മഹത്യ കൂടി. വയനാട്ടില്‍ ഒരു കര്ഷകന് ആത്മഹത്യ ചെയ്തു. പുല്‍പ്പള്ളി മരക്കടവ് സ്വദേശി ചുളുഗോഡ് എങ്കിട്ടന് (55) എന്നയാളാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഇയാളുടെ ബന്ധുക്കള്‍ പറഞ്ഞു. മൂന്നുലക്ഷത്തോളം രൂപ ഇയാള്‍ക്ക് കടബാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആവശ്യമായ മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് പുല്‍പ്പള്ളി മരക്കടവ് മേഖലകളില്‍ വ്യാപകമായി കൃഷിനാശം ഉണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


