
കളക്ടറേറ്റ് വളപ്പില്‍ മധ്യവയസ്കന്റെ ആത്മഹത്യാ ഭീഷണി
ഭൂമി സംബന്ധമായ പരാതിക്ക് പരിഹാരം ആവശ്യപ്പെട്ടാണ് മധ്യവയസ്കന് ഭീഷണി മുഴക്കുന്നത്

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 12:20 am IST
കാസര്‍കോട് : കാസര്‍കോട് കളക്ടറേറ്റ് വളപ്പില്‍ മധ്യവയസ്കന്റെ ആത്മഹത്യ ഭീഷണി. ഭൂമി സംബന്ധമായ പരാതിക്ക് പരിഹാരം ആവശ്യപ്പെട്ടാണ് മധ്യവയസ്കന് ഭീഷണി മുഴക്കുന്നത്.
നെല്ലിയടുക്ക സ്വദേശി കെപി മോഹന്‍ദാസാണ് മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. ഇയാളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസും അധികൃതരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


