കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു. പാലക്കാട് പുതുശേരിയിലാണ് സംഭവം

Last Updated :20 January 2024, 7:59 am IST

News Now

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു. പാലക്കാട് പുതുശേരിയിലാണ് സംഭവം. താത്ക്കാലിക വാച്ചറായ മോഹനൻ (58) ആണ് മരിച്ചത്.

വേലഞ്ചേരിക്കടുത്ത് വനാതിർത്തിയിൽ കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാട്ടാനയുടെ ആക്രമണം; ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു