കാസർക്കോട് കോവിഡ് നിരീക്ഷണത്തിലുള്ള യുവാവ് മരിച്ചു

കാസർക്കോട് കോവിഡ് നിരീക്ഷണത്തിലുള്ള യുവാവ് മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:26 am IST

കാസർക്കോട്: ജില്ലയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ ബണ്ഡിലാൽ (24) ആണ് മരിച്ചത്. കാസർക്കോട് ലോഡ്ജിലായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്.

ഇയാൾക്ക് അപസ്മാര രോ​ഗം ഉണ്ടായിരുന്നതായി സംശയമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കാസർക്കോട് കോവിഡ് നിരീക്ഷണത്തിലുള്ള യുവാവ് മരിച്ചു