കിണര്‍ നിര്‍മ്മാണത്തിനിടെ അപകടം: ഒരു തൊഴിലാളി മരിച്ചു

തൃശൂര്‍ കാട്ടൂരില്‍ കിണര്‍ നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഒരു തൊഴിലാളി മരിച്ചു

Last Updated :20 January 2024, 12:14 am IST

തൃശൂര്‍:തൃശൂര്‍ കാട്ടൂരില്‍ കിണര്‍ നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഒരു തൊഴിലാളി മരിച്ചു. കാട്ടൂര്‍ സ്വദേശി ശിവരാമന്‍ ആണ് മരിച്ചത്. 64 വയസ്സായിരുന്നു. 

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

കിണര്‍ നിര്‍മ്മാണത്തിനിടെ അപകടം: ഒരു തൊഴിലാളി മരിച്ചു