കുറ്റിപ്പുറത്തും കോളറ ബാക്ടീരിയയുടെ സാന്നിധ്യം

കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് സമീപത്തെ പത്ത് കിണറുകളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ അറയിച്ചു

Edited by :migrator
Last Updated :19 ജനുവരി 2024, 11:57 pm IST

മലപ്പുറം: കുറ്റിപ്പുറത്ത് കുടിവെള്ളത്തില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് സമീപത്തെ പത്ത് കിണറുകളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ അറയിച്ചു. 

പത്ത് ജില്ലകളിലും തദ്ദേശീയ മലമ്പനി സ്ഥിരീച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് കോളറ ബാധിച്ച ഒരാള്‍ മരിച്ചിട്ടുണ്ടെന്നും നാല് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി ഇന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു. 

കോഴിക്കോട് മാവൂരില്‍ കോളറ ബാക്ടീരിയ സ്ഥിരീകരിച്ച വാര്‍ത്ത വന്നിട്ട് ദിവസങ്ങളായിട്ടേയുള്ളു. കോഴിക്കോട് സിഡബ്ല്യൂആര്‍ഡിഎം നിന്നാണ് വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കുറ്റിപ്പുറത്തും കോളറ ബാക്ടീരിയയുടെ സാനിധ്യം