കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവർ മരിച്ച നിലയിൽ

പറവൂർ ഡിപ്പോയിലെ വിശ്രമ മുറിയിലാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്

Last Updated :20 January 2024, 8:26 am IST
Edited by :migrator

കൊച്ചി; കെഎസ്ആർടിസിയിലെ ഡിപ്പോയിൽ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പറവൂരിലാണ് സംഭവം. ഓച്ചിറ സ്വദേശി എം.കെ ബിജുവാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മറ്റ് ജീവനക്കാരാണ് പറവൂർ ഡിപ്പോയിലെ വിശ്രമ മുറിയിലാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

കെഎസ്ആർടിസിയിലെ ഡിപ്പോയിൽ ഡ്രൈവർ മരിച്ച നിലയിൽ