കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി ഷാർജയിൽ മരിച്ചു

ഒന്നരമാസമായി ഷാർജ കുവൈത്തി ആശുപത്രിയിൽ ചികിത്സയിലായിരുന്നു

Edited by :migrator
Last Updated :20 ജനുവരി 2024, 8:26 am IST

ഷാർജ: കോവിഡ്-19 ബാധിച്ച് കണ്ണൂർ സ്വദേശി ഷാർജയിൽ മരിച്ചു. മയ്യിൽ പാവന്നൂർ സ്വദേശി രത്‌നാകരൻ (57) ആണ് മരിച്ചത്. 23 വർഷമായി ഷാർജ എയർപോർട്ട് ഫ്രീസോണിൽ ജോലി ചെയ്യുകയായിരുന്നു രത്നാകരൻ ഒന്നരമാസമായി ഷാർജ കുവൈത്തി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ലളിതയാണ് ഭാര്യ. മകൻ: രജത്ത്, മോഹനൻ (ഷാർജ), രമേശൻ, സതീശൻ (ഖത്തർ).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി ഷാർജയിൽ മരിച്ചു