
കോവിഡ്; ഗൾഫിൽ നാല് മലയാളികൾ കൂടി മരിച്ചു
കോവിഡ്; ഗൾഫിൽ നാല് മലയാളികൾ കൂടി മരിച്ചു
Edited by :migrator
Last Updated :20 ജനുവരി 2024, 8:23 am IST
കുവൈറ്റ് സിറ്റി: ഗൾഫിൽ കോവിഡ് ബാധിച്ച് നാല് മലയാളികൾ കൂടി മരിച്ചു. ഇതിൽ മൂന്ന് പേർ കുവൈറ്റിലാണ് മരിച്ചത്. ഒരാൾ അബുദാബിയിലാണ് മരിച്ചത്.
കുവൈത്തിൽ നഴ്സായിരുന്ന തിരുവല്ല മഞ്ഞാടി സ്വദേശി ആനി മാത്യു കഴിഞ്ഞ രാത്രിയാണ് മരിച്ചത്. കൊല്ലം അഞ്ചൽ സ്വദേശി രേണുക തങ്കമണി, മലപ്പുറം മുന്നിയൂർ സ്വദേശി സൈദലവി എന്നിവരും കുവൈത്തിലാണ് മരിച്ചത്.
കായംകുളം പുള്ളിക്കണക്ക് സ്വദേശി ജി ശശികുമാർ ആണ് അബുദാബിയിൽ മരിച്ചത്. ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം എഴുപത്തഞ്ചായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



