പാലപള്ളി വീട്ടില്‍ രാഘവന്‍, മണിയമ്മ എന്നിവരാണ് മരിച്ചത്

Last Updated :20 January 2024, 8:22 am IST

News Now

ആലപ്പുഴ:  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു. മാവേലിക്കര ചെട്ടികുളങ്ങരയിലാണ് സംഭവം. പാലപള്ളി വീട്ടില്‍ രാഘവന്‍, മണിയമ്മ എന്നിവരാണ് മരിച്ചത്.

രാത്രി ഒരുമണിയോടെയാണ് സംഭവം നടന്നത്. ഇവരുടെ വീട് പൂര്‍ണ്ണമായി കത്തിനശിച്ചു. ഇരുവരുടേതും ആത്മഹത്യയാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു