ഭാര്യയുടെ മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:26 am IST

News Now

ആലപ്പുഴ : ആലപ്പുഴയിലെ ചെന്നിത്തലയിൽ ദമ്പതികളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് തൂങ്ങി മരിച്ച നിലയിലാണ്. ഭാര്യയുടെ മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.  

സ്ത്രീ മാവേലിക്കര വെട്ടിയാർ സ്വദേശിയും പുരുഷൻ അടൂർ സ്വദേശിയുമാണ്. ഇവർ നാലു മാസമായി ചെന്നിത്തല മഹാത്മ സ്കൂളിനു സമീപത്തെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്നു. മരണകാരണം വ്യക്തമായിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെന്നിത്തലയിൽ ദമ്പതികൾ വാടകവീട്ടിൽ മരിച്ച നിലയിൽ