ജിഎസ്ടി: ജൂലൈ പതിനൊന്നിന് വ്യാപാരികള്‍ കടയടച്ച് സമരം നടത്തും

ജിഎസ്ടിയുടെ പേരില്‍ അനാവശ്യമായി കടകള്‍ പരിശോധിക്കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കടകളടച്ചിട്ട് സമരം നടത്തുന്നു.

Last Updated :19 January 2024, 11:56 pm IST
Edited by :migrator

തിരുവനന്തപുരം: ജിഎസ്ടിയുടെ പേരില്‍ അനാവശ്യമായി കടകള്‍ പരിശോധിക്കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കടകളടച്ചിട്ട് സമരം നടത്തുന്നു. ഈ മാസം പതിനൊന്നിന് സംസ്ഥാന വ്യാപകമായി സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.  വാറ്റു പ്രകാരമുള്ള നികുതിയിലും ജിഎസ്ടി പ്രകാരമുള്ള നികുതിയിലും വില്‍പ്പന നടത്താന്‍ അനുവദിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നുണ്ട്. വ്യാപാരികള്‍ വിലകൂട്ടി സാധനങ്ങള്‍ വില്‍ക്കുന്നുവെന്ന പ്രചാരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.
 

News Now

ജിഎസ്ടി: ജൂലൈ ഒന്നിന് വ്യാപാരികള്‍ കടയടച്ച് സമരം നടത്തും