ധൻബാദ്​-ആലപ്പുഴ എക്സ്പ്രസിലെ എസ് വൺ കോച്ചി​​ന്റെ ശുചിമുറിയുടെ അടിഭാഗത്തെ ടാങ്കിന് മുകളിലാണ്  ഇടത് കാൽപാദം കണ്ടെത്തിയത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 7:57 am IST

News Now

ഷൊർണൂർ: ട്രെയിൻ കംപാർട്ട് മെന്റിന്റെ അടിഭാഗത്ത്​ മനുഷ്യന്റെ കാൽപ്പാദം കണ്ടെത്തി. ധൻബാദ്​-ആലപ്പുഴ എക്സ്പ്രസിലെ എസ് വൺ കോച്ചി​​ന്റെ ശുചിമുറിയുടെ അടിഭാഗത്തെ ടാങ്കിന് മുകളിലാണ് മനുഷ്യ​ന്റെ ഇടത് കാൽപാദം കണ്ടെത്തിയത്. 

ഷൊർണൂർ റെയിൽവേ പൊലീസ്​ കാൽപ്പാദം കസ്റ്റഡിയിലെടുത്തു. കാൽപ്പാദത്തിന് ഒരു ദിവസം പഴക്കമുള്ളതായാണ് വിലയിരുത്തൽ.  വിശദ പരിശോധനകൾക്കായി ഫോറൻസിക് വിദഗ്ധർ ഇന്നെത്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനിന്റെ അടിയിൽ കാൽപ്പാദം കണ്ടെത്തി ; ദുരൂഹത