
തിരുവില്വാമലയില്‍ ആന ഇടഞ്ഞു
പറക്കോട്ടുകാവ് താലപ്പൊലി ഉത്സവത്തിനിടെയാണ് സംഭവം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 12:13 am IST
Edited by :migrator
തൃശൂര്‍: തിരുവില്വാമലയില്‍ ആന ഇടഞ്ഞോടി. പറക്കോട്ടുകാവ് താലപ്പൊലി ഉത്സവത്തിനിടെയാണ് സംഭവം.
കറുപ്പ് ശിവശങ്കരന് എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തളയ്ക്കാനുളള ശ്രമം തുടരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഭക്ഷണം പാഴ്സൽ വാങ്ങി മണിക്കൂറുകളോളം കവറിൽ തന്നെ വെക്കുന്ന ശീലമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ 'പണി' കിട്ടും

മാസംതോറും 2000 രൂപ എടുക്കാനുണ്ടോ?, കോടീശ്വരനാകാം; എസ്ഐപി പ്ലാന്‍


