തൃശൂരിലിറങ്ങിയ പുലികളെ കടത്തി വെട്ടി ഒരു പുലിമുരുകി!

Edited by :migrator
Last Updated :19 ജനുവരി 2024, 11:58 pm IST

തൃശൂര്‍: തൃശൂരില്‍ ഇറങ്ങിയ പുലികളൊക്കെ എന്ത്! ഇവളല്ലേ പുപ്പുലി. പുലിക്കളിയുടെ ആവേശം മാറുന്നതിനു മുമ്പ് ഒരു പുലിമുരികിയുടെ ഡാന്‍സ് വൈറലായിരിക്കുന്നു. 

പുലികള്‍ക്കൊപ്പം ആവേശം ഒട്ടും ചോരാതെ നൃത്തം വയ്ക്കുന്ന ഒരു പെണ്‍കുട്ടിയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. കയ്യടികളും ആര്‍പ്പുവിളികളുമായി പെണ്‍കുട്ടിയുടെ പുലിനൃത്തം ഓണ്‍ലൈന്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു.
 

News Now

Samakalika Malayalam - Latest Kerala News, Malayalam News, Politics