നിപാ വൈറസ്: ലിനിക്ക് പത്മശ്രീ നല്‍കണമെന്ന് എംപിമാര്‍

ആഗോളതലത്തില്‍ പ്രശംസ നേടിയ ത്യാഗത്തിനുള്ള ബഹുമതിയായി ലിനിയെ ആദരിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു

Last Updated :20 January 2024, 12:22 am IST

ന്യൂഡല്‍ഹി: നിപ്പ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ മരിച്ച നഴ്‌സ് ലിനിക്ക് മരണാന്തരബഹുമതിയായി പത്മശ്രീ നല്‍കണമെന്നാവശ്യപ്പെട്ട് എംപിമാരായ കെസി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എംകെ രാഘവന്‍ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനും കത്ത് നല്‍കി.

ആഗോളതലത്തില്‍ പ്രശംസ നേടിയ ത്യാഗത്തിനുള്ള ബഹുമതിയായി ലിനിയെ ആദരിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു
 
Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

നിപാ വൈറസ്: ലിനിക്ക് പത്മശ്രീ നല്‍കണമെന്ന് എംപിമാര്‍