തിരുവനന്തപുരം നെയ്യാറ്റിൻകര ഓലത്താനി സ്വദേശി സുധി, ഭാര്യ ഷൈനി എന്നിവരാണ് മരിച്ചത്

Last Updated :20 January 2024, 8:08 am IST

News Now

ചെന്നൈ : തമിഴ്നാട് പുതുക്കോട്ടയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി ദമ്പതികൾ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര ഓലത്താനി സ്വദേശി സുധി, ഭാര്യ ഷൈനി എന്നിവരാണ് മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ മക്കളായ കെവിൻ, നിവിൻ എന്നിവരെ പരുക്കുകളോടെ ട്രിച്ചി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വേളാങ്കണ്ണിയ്ക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറിന്‍റെ ടയർ പൊട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് മലയാളി ദമ്പതികൾ മരിച്ചു