
പാറമടയിൽ രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു
കിളിമാനൂർ മടവൂർ പള്ളിക്കലിൽ പാറമടയിൽ കുളിക്കുന്നതിനിടെ രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു.

Last Updated :20 January 2024, 12:11 am IST
Edited by :migrator
തിരുവനന്തപുരം: കിളിമാനൂർ മടവൂർ പള്ളിക്കലിൽ പാറമടയിൽ കുളിക്കുന്നതിനിടെ രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു.
പള്ളിക്കൽ സ്വദേശികളായ ജുഹാന, ഷിഫാന, സൈനബ എന്നിവരാണ് കുളിക്കാനിറങ്ങിയത്. ഒരു പെൺകുട്ടിയെ കാണാനില്ല. തെരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഭക്ഷണം പാഴ്സൽ വാങ്ങി മണിക്കൂറുകളോളം കവറിൽ തന്നെ വെക്കുന്ന ശീലമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ 'പണി' കിട്ടും

മാസംതോറും 2000 രൂപ എടുക്കാനുണ്ടോ?, കോടീശ്വരനാകാം; എസ്ഐപി പ്ലാന്‍


