
പൊലീസിനെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി
പള്‍സര്‍ സുനിയെ പിടികൂടാന്‍ കഴിഞ്ഞതില്‍ പൊലീസിനെ അഭിനന്ദിക്കാമെന്ന് മുഖ്യമന്ത്രി

Edited by :migrator
Last Updated :19 ജനുവരി 2024, 11:53 pm IST
തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ പിടികൂടാന്‍ കഴിഞ്ഞതില്‍ പൊലീസിനെ അഭിനന്ദിക്കാമെന്ന് മുഖ്യമന്ത്രി. എഡിജിപി അറസ്റ്റിനെ വിമര്‍ശിക്കുന്നവര്‍ ആരുടെ താത്പര്യമാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാകുമെന്നും പിണറായി വിജയന് പറഞ്ഞു. അതേസമയം പ്രതികളെ കോടതിയില്‍ നിന്ന് പിടികൂടേണ്ടി വന്നത് പൊലീസിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


