
News Now
കൊച്ചിയില് 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള് സ്വദേശി അറസ്റ്റില്

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്; ഇന്ത്യയെ വീഴ്ത്തി പരമ്പരയില് ഒപ്പമെത്തി വിന്ഡീസ്

തൃശൂരില് ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്

തുലാവര്ഷം ഇന്നെത്തും; കേരളത്തില് തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

കൊച്ചി : അന്തരിച്ച എഴുത്തുകാരനും മുന് അഡീഷണല് ചീഫ് സെക്രട്ടറിയുമായ ഡി.ബാബുപോളിന്റെ സംസ്കാരം ഇന്ന് നടക്കും. ജന്മനാടായ പെരുമ്പാവൂര് കുറുപ്പംപടിയിലെ സെന്റ് മേരീസ് കത്തീഡ്രലിലാണ് സംസ്കാരച്ചടങ്ങുകള്.
ഇന്നലെ കവടിയാറുള്ള വീട്ടില് പൊതുദര്ശനത്തിന് വച്ച ഭൗതിക ശരീരത്തില് മുഖ്യമന്ത്രി പിണറായി വിജയന്, മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി, മന്ത്രി കടകംപള്ളി സുരേന്ദ്രന്, കെ രാജു, ബിജെപി സംസ്ഥാന അധ്യക്ഷന് പി എസ് ശ്രീധരന്പിള്ള തുടങ്ങി നിരവധിപ്പേര് അന്തിമോപചാരം അര്പ്പിച്ചു.
രണ്ടാഴ്ച മുന്പ് വരെ പൊതുവേദികളില് സജീവമായിരുന്ന അദ്ദേഹം പ്രമേഹം ആന്തരിക അവയവങ്ങളെ ബാധിച്ചതിനെ തുടര്ന്ന് ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില് ഇന്നലെ പുലര്ച്ചെയായിരുന്നു അന്ത്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്; ഇന്ത്യയെ വീഴ്ത്തി പരമ്പരയില് ഒപ്പമെത്തി വിന്ഡീസ്

തൃശൂരില് ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്
