ബംഗളൂരുവില്‍ നാലുദിവസത്തെ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയശേഷമാണ് വിദ്യാര്‍ത്ഥിനിക്ക് പനി അനുഭവപ്പെട്ടത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:08 am IST

News Now

കണ്ണൂര്‍ : വിദ്യാര്‍ത്ഥിനി മയോകാര്‍ഡിറ്റിസ് ബാധിച്ച് മരിച്ചു. കൂത്തുപറമ്പ് സ്വദേശിനി ആര്യശ്രീയാണ് മരിച്ചത്. കണ്ണൂര്‍ എസ് എന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ്.

ബംഗളൂരുവില്‍ നാലുദിവസത്തെ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയശേഷമാണ് വിദ്യാര്‍ത്ഥിനിക്ക് പനി അനുഭവപ്പെട്ടത്. ഹൃദയപേശികളിലുണ്ടാകുന്ന അണുബാധയാണ് മയോകാര്‍ഡിറ്റിസ്.

വിദ്യാര്‍ത്ഥിനിക്ക് ഒപ്പം യാത്ര ചെയ്ത 54 വിദ്യാര്‍ത്ഥികളെ കണ്ണൂര്‍ ജനറല്‍ ആശുപത്രിയില്‍ പരിശോധിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മയോകാര്‍ഡിറ്റിസ് ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു