മലപ്പുറത്ത് കടലില്‍ കാണാതായ 13കാരന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം പരപ്പനങ്ങാടി ചാപ്പപടിയില്‍ കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:25 am IST

മലപ്പുറം:  കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടി ചാപ്പപടിയില്‍ കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശി അബ്ദുള്‍ മുസാരി (13) ആണ് മരിച്ചത്. 
കൂട്ടുകാര്‍ക്കൊപ്പം കടലില്‍ ഇറങ്ങിയ കുട്ടി തിരയില്‍ പെടുകയായിരുന്നു. ഇന്നലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

മലപ്പുറത്ത് കടലില്‍ കാണാതായ 13കാരന്റെ മൃതദേഹം കണ്ടെത്തി