
മലയാളി യുവാവ് അമേരിക്കയിൽ വെടിയേറ്റ് മരിച്ചു
തിങ്കളാഴ്ച രാത്രിയാണ് പിക് അപ്പ് വാനിലുള്ളിൽ വെടിയേറ്റ നിലയിൽ ഇയാളെ കണ്ടെത്തിയത്
Last Updated :20 January 2024, 7:54 am IST
Edited by :migrator
ന്യൂയോര്‍ക്ക്: അമേരിക്കയിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. 19കാരനായ ജോൺ ഓറോത്താണ് മരിച്ചത്. ഫ്ലോറിഡയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ.
തിങ്കളാഴ്ച രാത്രിയാണ് പിക് അപ്പ് വാനിലുള്ളിൽ വെടിയേറ്റ നിലയിൽ ഇയാളെ കണ്ടെത്തിയത്. എഞ്ചിൻ സ്റ്റാർട്ട് ആയ നിലയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു വാൻ. പൊലീസ് എത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് കൊലയ്ക്ക് പിന്നിൽ പരിചയക്കാർ ആണോ എന്ന സംശയത്തിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം



