
മലവെള്ള പ്രവാഹം ശക്തം; കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി
എടത്വ - വീയപുരം -ഹരിപ്പാട് റൂട്ടിലെ കെഎസ്ആര്‍ടിസി സര്‍വ്വീസുകളാണ് നിര്‍ത്തിയത്
Last Updated :20 January 2024, 12:16 am IST
ആലപ്പുഴ: ആലപ്പുഴ ജില്ലയിലേക്ക് മലവെള്ള പ്രവാഹം ശക്തമായതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. എടത്വ - വീയപുരം -ഹരിപ്പാട് റൂട്ടിലെ കെഎസ്ആര്‍ടിസി സര്‍വ്വീസുകളാണ് നിര്‍ത്തിയത്. ഈ റൂട്ടില്‍ കിഴക്കന്‍ വെളളം ശക്തമായി വന്നുകൊണ്ടിരിക്കുകയാണ്.
റോഡുകള്‍ വെള്ളം കയറി നിറഞ്ഞിരിക്കുകയാണ്. എതിര് ദിശയില്‍ മറ്റൊരു ബസ്സ് വന്നാല്‍ സൈഡ് ഇടിയുവാനുള്ള സാധ്യതയുണ്ട്. കൂടാതെ പ്രദേശവാസികളുടെ വീടുകളിലേക്ക് ബസ് പോകുമ്പോള്‍ വെളളം കയറുന്നതും പ്രശ്നമാകുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി
'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്കിന്റെ വിമര്‍ശനം


