മുഖ്യമന്ത്രിക്ക് മറ്റ് തിരക്കുകള്‍ ഉള്ളതിനാലാണ് വാര്‍ത്താ സമ്മേളനം നടത്താത്തതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു

Last Updated :20 January 2024, 8:25 am IST

News Now

തിരുവനന്തപുരം: കോവിഡ് അവലോകനത്തിന് ശേഷമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം ഇന്നുണ്ടാകില്ല. മറ്റ് തിരക്കുകള്‍ ഉള്ളതിനാലാണ് വാര്‍ത്താ സമ്മേളനം നടത്താത്തതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്നില്ല