
ലോക്ക്ഡൗൺ ലംഘിച്ച് യാത്ര; കണ്ണൂർ ഡിഎഫ്ഒയ്ക്ക് സസ്പെൻഷൻ
ലോക്ക്ഡൗൺ ലംഘിച്ച് യാത്ര; കണ്ണൂർ ഡിഎഫ്ഒയ്ക്ക് സസ്പെൻഷൻ

Last Updated :20 January 2024, 8:22 am IST
കണ്ണൂർ: ലോക്ക്ഡൗൺ ലംഘിച്ച് യാത്ര നടത്തിയ കണ്ണൂർ ഡിഎഫ്ഒയ്ക്ക് സസ്പെൻഷൻ. ഡിഎഫ്ഒ കെ ശ്രീനിവാസനെയാണ് സസ്പെൻഡ് ചെയ്തത്.
ദിവസങ്ങൾക്ക് മുൻപാണ് വിലക്കുകൾ ലംഘിച്ച് കണ്ണൂർ ഡിഎഫ്ഒ ആയ ശ്രീനിവാസൻ തെലങ്കാനയിലേക്ക് പോയത്. കുടുംബത്തോടൊപ്പം സ്വകാര്യ വാഹനത്തിലായിരുന്നു യാത്ര. വയനാട് അതിർത്തി വഴിയാണ് ഡിഎഫ്ഒയും കുടുംബവും കേരളം വിട്ടത്.
യാത്ര സംബന്ധിച്ച് വനം മന്ത്രി നേരത്തെ റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



