
വീണ്ടും കര്‍ഷക ആത്മഹത്യ ; മാളയില്‍ കര്ഷകന് ജീവനൊടുക്കി
പാറാശ്ശേരി സ്വദേശി ജിജോ പോള്‍ (47) ആണ് ജീവനൊടുക്കിയത്

Last Updated :20 January 2024, 7:56 am IST
Edited by :migrator
തൃശൂര്‍ : സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. മാള കുഴൂരില് കര്ഷകന് ആത്മഹത്യ ചെയ്തു. പാറാശ്ശേരി സ്വദേശി ജിജോ പോള്‍ (47) ആണ് ജീവനൊടുക്കിയത്.
വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ക്ക് ലക്ഷങ്ങളുടെ കടമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്



