പത്തനംതിട്ട തിരുവല്ല കുറ്റൂര്‍ സ്വദേശി മാത്യു ആണ് മരിച്ചത്. 60 വയസ്സായിരുന്നു

Last Updated :20 January 2024, 8:28 am IST

News Now

പത്തനംതിട്ട : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. പത്തനംതിട്ട തിരുവല്ല കുറ്റൂര്‍ സ്വദേശി മാത്യു ആണ് മരിച്ചത്. 60 വയസ്സായിരുന്നു. 

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. വൃക്ക സംബന്ധമായ അസുഖബാധിതനായിരുന്നു. 

നേരത്തെ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ബഷീര്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 44 വയസ്സായിരുന്നു. ഇതോടെ ഇന്ന് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം രണ്ടായി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും കോവിഡ് മരണം ; തിരുവല്ല സ്വദേശി മരിച്ചു