News Now
സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ശീലം ചിലർക്ക് എന്തുകൊണ്ട് നിർത്താനാകുന്നില്ല?
പ്രസിഡന്ഷ്യല് കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം, യെമനില് അഞ്ച് മരണം; ഗള്ഫിലേക്കുള്ള വിമാനങ്ങള് റദ്ദാക്കി

മൈസൂരുവില് ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള് അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

സുഹൈലിന്റെ ശരീരത്തില് അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില് മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും

പത്തനംതിട്ട: മിഥുനമാസ പൂജകള്ക്കായി ശബരിമല ക്ഷേത്രം ഞായറാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് ക്ഷേത്ര തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്മികത്വത്തില് മേല്ശാന്തി എ കെ സുധീര് നമ്പൂതിരി നട തുറന്ന് വിളക്കുകള് തെളിക്കും.
നട തുറക്കുന്ന ദിവസം പതിവ് പൂജകളില്ല. തിങ്കളാഴ്ച പുലര്ച്ചെ നട തുറന്ന് നിര്മാല്യ ദര്ശനവും അഭിഷേകവും നടത്തും. തുടര്ന്ന് ഗണപതി ഹോമം. ലോക്ഡൗണില് ഇളവ് ലഭിച്ചെങ്കിലും കോവിഡ് രോഗം വര്ധിക്കുന്ന സാഹചര്യത്തില് ക്ഷേത്രങ്ങളില് ഭക്തരെ അനുവദിക്കേണ്ടതില്ലെന്ന തീരുമാനത്തെ തുടര്ന്ന് ഈ മാസവും പ്രവേശനം അനുവദിച്ചിട്ടില്ല. 14 മുതല് നട അടയ്ക്കുന്ന 19 വരെ പതിവ് പൂജകള് മാത്രമേ ഉണ്ടാവുകയുള്ളൂ.
നട തുറക്കുന്നതിലും അടയ്ക്കുന്നതിലും സമയക്രമീകരണം ഉണ്ട്. രാവിലെ 5ന് തുറക്കുന്ന നട രാവിലെ 10.30ന് അടയ്ക്കും. തുടര്ന്ന് വൈകിട്ട് 5ന് തുറന്ന് രാത്രി 7.30ന് നട അടയ്ക്കും. മിഥുനമാസ പൂജകള് പൂര്ത്തിയാക്കി 19ന് രാത്രി നട അടയ്ക്കും. ജൂലൈ 15 മുതല് 20 വരെയായിരിക്കും കര്ക്കടകമാസ പൂജകള്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

പ്രസിഡന്ഷ്യല് കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം, യെമനില് അഞ്ച് മരണം; ഗള്ഫിലേക്കുള്ള വിമാനങ്ങള് റദ്ദാക്കി

മൈസൂരുവില് ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള് അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

