ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഷോളയാർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

Last Updated :20 January 2024, 8:29 am IST

News Now

കൊച്ചി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഷോളയാർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചാലക്കുടി പുഴയിലേക്ക് വെള്ളം ഒഴുക്കി വിടുന്നതിന് മുന്നോടിയായുള്ള പ്രാരംഭ നടപടിയായാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് 2663 അടിയിലേക്ക് എത്തിയാൽ വെള്ളം പുഴയിലേക്ക് ഒഴുക്കും. നിലവിൽ 2661 അടിയാണ് ജലനിരപ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷോളയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു; റെഡ് അലർട്ട്