നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാത്താവളത്തില്‍ സ്വര്‍ണക്കടത്തിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയിലായി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 7:56 am IST

News Now


കൊച്ചി : കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാത്താവളത്തില്‍ സ്വര്‍ണക്കടത്തിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയിലായി. കസ്റ്റംസ് ഹവില്‍ദാര്‍ സുനില്‍ ഫര്ാന്‍സിസാണ് പിടിയിലായത്. മൂന്നു കിലോ സ്വര്‍ണം  ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടി. 

ദുബായില്‍ നിന്നെത്തിയ മൂവാറ്റുപുഴ സ്വദേശിയായ യാത്രക്കാരന്‍ സ്വര്‍ണം സുനിലിന് കൈമാറുകയായിരുന്നു. ഇത് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയിലായത്. സംശയ നിഴലിയായ സുനില്‍ ഫ്രാന്‍സിസ് നേരത്തെ മുതല്‍ ഡിആര്‍ഐയുടെ നിരീക്ഷണത്തിലായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണ്ണക്കടത്ത് : കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍