
News Now
ഉയര്ന്ന മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് നാളെ വിപണിയില് എത്തും

'അവരില്ലെങ്കിൽ ഞാൻ വെറുമൊരു പുൽക്കൊടി, എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല'; ആരാധകരെക്കുറിച്ച് രജനികാന്ത്

മുഖത്ത് കല്ലുകൊണ്ടിടിച്ചു, മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു; 18-കാരിയെ കൊലപ്പെടുത്തിയത് ക്രൂരമായി
അർഷ്ദീപിന് പകരം 'ഭുവനേശ്വര് കുമാര്' ഇന്ത്യന് ടീമില്!

വാഷിങ്ടണ്: ചിരിച്ച് ചിരിച്ച് മരിക്കുക എന്ന കേവലം പ്രയോഗം മാത്രമായുള്ള കാര്യം അമേരിക്കയില് ശെരിക്കും സംഭവിച്ചിരിക്കുകയാണ്. അമേരിക്കകാരിയായ ഷാരോണ് റാഗോലി സിഫേര്ണോ(50) എന്ന അധ്യാപികയാണ് ചിരിച്ച് മരിച്ചത്. വീടിന്റെ ബാല്ക്കണിയില് ചിരിച്ചുകൊണ്ടിരുന്ന ഷാരോണ് താഴെ വീണ് മരിക്കുകയായിരുന്നു.
അവധിക്കാലം ആഘോഷിക്കാനായി മെക്സിക്കോയില് മകളുടെ സുഹൃത്തിന്റെ വീട്ടില് എത്തിയപ്പോഴായിരുന്നു അപകടം. വീടിന്റെ ബാല്ക്കണിയിലെ ബെഞ്ചിലിരുന്ന് ചിരിക്കുന്നതിനിടെ പിന്നിലേക്ക് മറിഞ്ഞ ഷാരോണ് ബാലന്സ് തെറ്റി താഴെയ്ക്ക് വീഴുകയായിരുന്നു. അപകടത്തില് ശരീരത്തിനും തലയ്ക്കുമേറ്റ ഗുരുതരമായ പരുക്കുകളാണ് മരണകാരണം. ഷാരോണ് വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


