
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ഒരു പാമ്പിനെ കാണുന്നത് തന്നെ ചിലരില്‍ പരിഭ്രാന്തി ജനിപ്പിക്കും. കൂട്ടത്തോടെ പാമ്പുകളെ കണ്ടാലുള്ള കാര്യം പറയുകയും വേണ്ട. പാടത്ത് കൂട്ടത്തോടെ പാമ്പുകള്‍ മാളത്തില്‍ നിന്ന് പുറത്തേയ്ക്ക് എത്തിനോക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
പാമ്പുകളുടെ കുടുംബം എന്ന ആമുഖത്തോടെ അമൈസിങ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് വീഡിയോ പങ്കുവെച്ചത്. ഒരു പാടത്തിന്റെ നടുവില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ഒരു മാളത്തില്‍ നിന്ന് കൂട്ടത്തോടെ പുറത്തേയ്ക്ക് പാമ്പുകള്‍ എത്തിനോക്കുന്നതാണ് വീഡിയോ. ഏതു ഇനത്തില്‍പ്പെട്ട പാമ്പാണിതെന്ന് വ്യക്തമല്ല. കുഞ്ഞുങ്ങളാണ് എന്നാണ് ഒറ്റ നോട്ടത്തില്‍ വ്യക്തമാകുന്നത്. വ്യത്യസ്ത നിറത്തിലുള്ള ഈ പാമ്പുകള്‍ ഒറ്റ നോട്ടത്തില്‍ വിസ്മയം ജനിപ്പിക്കുന്നതാണ്.
Adorable snake family pic.twitter.com/litfhuAORn
â Amazing (@atamaz1ng) November 2, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


