
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ചാമത്തെ കെട്ടിടത്തില്‍ റോപ്പില്ലാതെ കയറാന്‍ നോക്കിയ ബ്രിട്ടീഷ് പൗരന് അറസ്റ്റില്‍. ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളിലെ 123 നില കെട്ടിടമായ ലോട്ടെ വേള്‍ഡ് ടവറില്‍ കയറാന്‍ ശ്രമിച്ച ജോര്‍ജ് കിങ് തോംപ്സണ് എന്ന 24കാരനെയാണ് ദക്ഷിണ കൊറിയ പൊലീസ് താഴെയിറക്കി അറസ്റ്റ് ചെയ്തത്. ഇയാള്‍ റോപ്പില്ലാതെ കെട്ടിടത്തിന്റെ പകുതിയിലധികം ഭാഗത്ത് കയറിയ ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരാണ് ഇയാളെ താഴെയിറക്കിയത്. ഉദ്യോഗസ്ഥര്‍ എത്തുമ്പോഴേക്കും ഇയാള്‍ 74മത്തെ നിലയില്‍ ആയിരുന്നു.
#NSTworld A British man was arrested in #SouthKorea after he attempted to climb the country's tallest skyscraper -- the fifth highest in the world -- without equipment, police said.https://t.co/vd77hb2wlk#LotteWorldTower
â New Straits Times (@NST_Online) June 12, 2023
2019ല്‍ ലണ്ടനില്‍ ഒരു ബഹുനില കെട്ടിടത്തില്‍ സാഹസികമായി കയറിയതിന് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ അവസാന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനും രാജ്യം വിടണം; ചൈനയുടെ അന്ത്യശാസനം
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



