
ദോഹയില്‍ നാലു നില കെട്ടിടം തകര്‍ന്നുവീണു, ഒരു മരണം; നിരവധിപേര്‍ കുടുങ്ങിയതായി സംശയം
ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം

ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം. ഏഴുപേരെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര് കുടുങ്ങി കിടക്കുന്നതായി സംശയം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ദോഹയിലെ ബിന്‍ ദര്‍ഹം മേഖലയിലാണ് നാലു നില കെട്ടിടം തകര്‍ന്നു വീണത്.
A video taken by a resident minutes after a building collapsed in Bin Durham area
â The Peninsula Qatar (@PeninsulaQatar) March 22, 2023
Read more: https://t.co/u95lRPl3zp#Qatar #Doha pic.twitter.com/qFioVR4Za4
വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ഒരുഭാഗം പൊളിഞ്ഞു വീഴുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


