
കുഞ്ഞുങ്ങള്‍ക്ക് വേണ്ടി അമ്മ എന്തുംചെയ്യും!; പെരുമ്പാമ്പിനെ കടിച്ചെടുത്ത് എറിഞ്ഞ് പൂച്ച- വീഡിയോ
പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് ഭയപ്പെടുത്തുമ്പോള്‍, മറ്റു ചിലത് കൗതുകം ജനിപ്പിക്കുന്നതാണ്. ഇപ്പോള്‍ പെരുമ്പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് കുഞ്ഞുങ്ങളെ അതിവിദഗ്ധമായി രക്ഷിക്കുന്ന പൂച്ചയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
മാസിമോ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്കൊപ്പം പൂച്ച മാളത്തില്‍ ഇരിക്കുമ്പോഴാണ് ഇര തേടി പെരുമ്പാമ്പ് എത്തിയത്. കുഞ്ഞുങ്ങളെ ലക്ഷ്യമാക്കി വന്ന പെരുമ്പാമ്പുമായി പൊരിഞ്ഞ പോരാട്ടമാണ് പൂച്ച കാഴ്ചവെച്ചത്.
അതിനിടെ കുഞ്ഞുങ്ങളെ അതിവിദഗ്ധമായി പൂച്ച രക്ഷിക്കുന്നതും കാണാം. പാമ്പിന്റെ ഓരോ ചുവടും സൂക്ഷ്മമായി നിരീക്ഷിച്ചാണ് പൂച്ചയുടെ പ്രത്യാക്രമണം. ഒടുവില്‍ പെരുമ്പാമ്പിനെ കടിച്ചെടുത്ത് മാറ്റിയാണ് കുഞ്ഞുങ്ങളെ പൂച്ച രക്ഷിച്ചത്.
The average cat's reaction time is approximately 20-70 milliseconds, which is faster than the average snake's one (44-70 ms). The average human reaction time si about 250 ms
â Massimo (@Rainmaker1973) October 3, 2023
Watch this cat protect the kittens from a python attackpic.twitter.com/Hp87fwl4R3
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


