
'അത്ഭുത രക്ഷകന്'; പിഞ്ചു കുഞ്ഞ് കോണിയില്‍നിന്നു വീഴുന്നത് തടഞ്ഞ് വളര്‍ത്തു പൂച്ച - വൈറല്‍ വിഡിയോ
വളര്‍ത്തുമൃഗങ്ങള്‍ ജീവന് കൊടുത്തും ആളുകളെ രക്ഷിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്

വളര്‍ത്തുമൃഗങ്ങള്‍ ജീവന് കൊടുത്തും ആളുകളെ രക്ഷിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വളര്‍ത്തുനായ പാമ്പിന്റെ കടിയേറ്റ് ചത്തു എന്ന തരത്തില്‍ നൊമ്പരപ്പെടുത്തുന്ന നിരവധി വാര്‍ത്തകള്‍ ഇതിനോടകം വൈറലായിട്ടുണ്ട്. ഇപ്പോള്‍ പിഞ്ചുകുഞ്ഞിനെ വളര്‍ത്തുപൂച്ച രക്ഷിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുന്നത്.
മുട്ടില്‍ ഇഴയുന്ന പ്രായത്തിലുള്ള കുഞ്ഞിനെയാണ് അപകടത്തില്‍ നിന്ന് പൂച്ച രക്ഷിച്ചത്. കോണിപ്പടി കയറാന്‍ പോയ കുഞ്ഞിനെയാണ് പൂച്ച പിന്തിരിപ്പിച്ചത്. കോണിപ്പടി ലക്ഷ്യമാക്കി കുഞ്ഞ് പോകുന്നത് കണ്ട് പൂച്ച ഞൊടിയിടയിലാണ് സമയോചിതമായ ഇടപെടല്‍ നടത്തിയത്. മുന്നോട്ടുപോകുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തി കുഞ്ഞിനെ പിന്തിരിപ്പിക്കുന്നതാണ് ട്വിറ്റര്‍ വീഡിയോയുടെ ഉള്ളടക്കം.
In a truly astonishing moment, a cat swoops in just in time to prevent a baby from tumbling down the stairs
â Tansu YEÄEN (@TansuYegen) July 16, 2023
pic.twitter.com/ryJ9jhEFRK
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



