
സൂയസ് കനാലിന് വേണം ഈ നായയെ!; ഞൊടിയിടയില്‍ ചാലുകീറുന്ന വീഡിയോ വൈറല്‍
നായയുടെ കുഴിക്കുന്നതിനുള്ള മികവാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്
സൂയസ് കനാലില്‍ ചെളിയില്‍പൂണ്ട ചരക്കുകപ്പല്‍ നീക്കി ഗതാഗത യോഗ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ദിവസങ്ങളായി തുടര്‍ന്നുവരികയാണ്. 100 കണക്കിന് ചരക്കുകപ്പലുകളാണ് കുടുങ്ങി കിടക്കുന്നത്. ഈ വാര്‍ത്തകള്‍ക്കിടയില്‍ തമാശരൂപേണ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു നായയുടെ വീഡിയോ വൈറലാകുകയാണ്.
നായയുടെ കുഴിക്കുന്നതിനുള്ള മികവാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.ഇത്തരത്തില്‍ ഒരു നായയാണ് സൂയസ് കനാലില്‍ വേണ്ടത് എന്ന തരത്തില്‍ നിരവധി രസകരമായ കമന്റുകള്‍ വരുന്നുണ്ട്.
നായയ്ക്ക് നേരെ ഒഴുകി വരുന്ന വെള്ളത്തിന് കടന്നുപോകാന്‍ ചാലുണ്ടാക്കുന്ന മികവിന്റെ വീഡിയോയാണ് വൈറലാകുന്നത്. ഞൊടിയിടയിലാണ് നായ ചാലുണ്ടാക്കുന്നത്. വെള്ളം ഒഴുകി വരുന്നതിന് നിമിഷങ്ങള്‍ക്കകം ചാലുണ്ടാക്കിയാണ് വെള്ളം ഒഴുക്കിവിടുന്നത്.
They need this dog at the Suez Canal immediately.. pic.twitter.com/Bxaz18hNgO
â Buitengebieden (@buitengebieden_) March 25, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി
'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്കിന്റെ വിമര്‍ശനം


