
News Now
ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ് ഐക്ക് അഞ്ച് വർഷം കഠിനതടവ്

വീണ്ടും പ്രതിഷേധത്തിന് സിജെപി; ചുമത്തിയത് പത്തുവര്ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ്; 'നെല്ലച്ഛന്' വിട; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്

'വോട്ടെണ്ണലിന്റെ ദൃശ്യങ്ങൾ കാണാനില്ല'; തെരഞ്ഞെടുപ്പ് കമ്മിഷനെ കുടഞ്ഞ് സുപ്രീം കോടതി

അവസാന പന്തില് സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന് റണ്മല

വാഷിങ്ടണ്: യുഎസ് മുന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് മൈക്രോ ബ്ലോഗിങ് സോഷ്യല് മീഡിയ പ്ലാറ്റ്ഫോം ആയ ട്വിറ്ററില് തിരിച്ചെത്തി. ടെസ്ല മേധാവി ഇലോണ് മസ്ക് ട്വിറ്റര് ഏറ്റെടുത്തതിനു പിന്നാലെയാണ് നീക്കം. അമേരിക്കയിലെ കാപിറ്റോള് കലാപത്തെത്തുടര്ന്ന് ട്വിറ്റര് ട്രംപിന് വിലക്ക് ഏര്പ്പെടുത്തിയിരിക്കുകയായിരുന്നു.
ഇലോണ് മസ്കിന് നന്ദി പറഞ്ഞുകൊണ്ടാണ്, തിരിച്ചെത്തിയ ശേഷമുള്ള ട്രംപിന്റെ ആദ്യ ട്വീറ്റ്. തിരിച്ചുവരവില് സന്തോഷമുണ്ട്. സകല തോല്വികള്ക്കും തന്നെ മിസ് ചെയ്തിട്ടുണ്ടാവുമെന്നും ട്രംപ് ട്വീറ്റില് പറഞ്ഞു.
Thank you, @elonmusk !
â Donald J. Trump (@TheUltGmr) October 28, 2022
Feels great to be back.
Hope all the haters and losers have missed me!
മസ്ക് ഏറ്റെടുത്തെങ്കിലും ട്വിറ്ററിലേക്ക് ട്രംപിന്റെ തിരിച്ചുവരവ് ഉറപ്പായിരുന്നില്ല. ഉള്ളടക്കം പരിശോധിക്കാന് സമിതിയെ നിയോഗിക്കുമെന്ന ്അറിയിച്ച മസ്കും ഇക്കാര്യത്തില് വ്യക്തത വരുത്തിയിരുന്നില്ല.
Comedy is now legal on Twitter
â Elon Musk (@elonmusk) October 28, 2022
അതേസമയം ട്വിറ്ററില് ഇനി കോമഡി നിയമപരമാണെന്ന് മസ്ക് ട്വീറ്റ് ചെയ്തു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


വീണ്ടും പ്രതിഷേധത്തിന് സിജെപി; ചുമത്തിയത് പത്തുവര്ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ്; 'നെല്ലച്ഛന്' വിട; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്

'വോട്ടെണ്ണലിന്റെ ദൃശ്യങ്ങൾ കാണാനില്ല'; തെരഞ്ഞെടുപ്പ് കമ്മിഷനെ കുടഞ്ഞ് സുപ്രീം കോടതി

