
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

പോര്‍ട്ട് മോറെസ്ബി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാപുവ ന്യൂ ഗിനിയയുടെ സിവിലിയന്‍ പുരസ്കാരം സമ്മാനിച്ചു. കംപാനിയന് ഓഫ് ദ ഓര്‍ഡര്‍ ഓഫ് ദ ലോഗോപുരസ്കാരമാണ് മോദിക്ക് സമ്മാനിച്ചത്.
പാപുവ ന്യൂ ഗിനിയ ഗവര്‍ണര്‍ ജനറല്‍ സര് ബോബ് ഡാദേയാണ് മോദിക്ക് പുരസ്കാരം സമ്മാനിച്ചത്. പാപുവ ന്യൂ ഗിനിയ താമസക്കാര്‍ അല്ലാത്തവര്‍ക്ക് അപൂര്‍വമായിട്ടാണ് പുരസ്കാരം സമ്മാനിച്ചിട്ടുള്ളത്.
#WATCH | Papua New Guinea conferred the Companion of the Order of Logohu to PM Narendra Modi for championing the cause of unity of Pacific Island countries and spearheading the cause of Global South. Very few non-residents of Papua New Guinea have received this award.
â ANI (@ANI) May 22, 2023
This⦠pic.twitter.com/ChjKUFEfzE
നേരത്തെ ഫിജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉന്നത സിവിലിയന്‍ ബഹുമതി നല്കി ആദരിച്ചിരുന്നു. ഫിജി പ്രധാനമന്ത്രി സിറ്റിവേനി റബൂക്കയാണ് മോദിക്ക് പുരസ്കാരം സമ്മാനിച്ചത്.
Papua New Guinea conferred the Companion of the Order of Logohu to PM Narendra Modi for championing the cause of unity of Pacific Island countries and spearheading the cause of Global South. Very few non-residents of Papua New Guinea have received this award.
â ANI (@ANI) May 22, 2023
This comes⦠pic.twitter.com/WIisl81rGs
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



