ദേഹത്ത് 'കുഴമ്പ് തേയ്ക്കുന്ന' തവള, അത്യപൂര്‍വ്വം - വീഡിയോ

തെക്കന്‍ അമേരിക്കയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം

അത്യപൂര്‍വ്വ തവളയുടെ ദൃശ്യം
Last Updated :20 January 2024, 9:09 am IST
Edited by :migrator

ഒരു തവളയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ താരം. ശരീരത്തില്‍ നിന്ന് പുറപ്പെടുവിക്കുന്ന മെഴുകുപോലെയുള്ള സ്രവം, ദേഹം മുഴുവന്‍ പുരട്ടുന്ന ഒരു തവളയുടെ അത്യപൂര്‍വ്വ കാഴ്ചയാണ് വിസ്മയമാകുന്നത്.

തെക്കന്‍ അമേരിക്കയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. മങ്കി ഫ്രോഗ് ഇനത്തില്‍പ്പെട്ട തവളയാണ് ദേഹം മസാജ് ചെയ്യുന്നത്. ശരീരത്തില്‍ നിന്ന് പുറപ്പെടുവിക്കുന്ന മെഴുകു പോലെയുള്ള സ്രവം ഉപയോഗിച്ചാണ് ദേഹം തടവുന്നത്.  സൂര്യപ്രകാശത്തില്‍ ശരീരത്തിലെ നനവ് നഷ്ടപ്പെടാതിരിക്കാനാണ് തവള ഇങ്ങനെ ചെയ്യുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now