ജർമനിയിൽ വെടിവെപ്പ്, ഏഴ് മരണം
ജർമനിയിൽ ക്രിസ്ത്യൻ പ്രാർഥനാ സംഘത്തിന് നേരെ വെടിവെപ്പ്

ബെർലിൻ: ജർമനിയിൽ ക്രിസ്ത്യൻ പ്രാർഥനാ സംഘത്തിന് നേരെ വെടിവെപ്പ്. ഏഴ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാദേശിയ സമയം വ്യാഴാഴ്ച രാത്രി 9.00 മണിയോടെയായിരുന്നു സംഭവം. വടക്കൻ ജർമനിയിൽ ഹാൻബെഗിന് സമീപം ഒരു കെട്ടിടത്തിനുള്ളിൽ വെച്ചായിരുന്നു വെടിവെപ്പ്.
എന്നാൽ കെട്ടിടത്തിൽ നിന്നും ആരും ഓടി രക്ഷപ്പെടുന്നത് ശ്രദ്ധയിൽപെട്ടിട്ടില്ല. അക്രമിയും മരണപ്പെട്ടവരിൽ ഉണ്ടാകുമെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ പ്രാദേശികരെ പൊലീസ് ചോദ്യം ചെയ്‌തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


