
തമാശയാകാം, എന്നാല്‍ സിംഹത്തിന്റെ വായില്‍ വിരലിട്ടാലോ?; യുവാവിന് സംഭവിച്ചത്- വീഡിയോ
സിസിടിവി ഇഡിയറ്റസ് എക്സില്‍ പങ്കുവെച്ച വീഡിയോയാണ് മുന്നറിയിപ്പ് നല്‍കുന്നത്

വന്യമൃഗങ്ങളെ പ്രകോപിപ്പിക്കാന്‍ പോകരുത് എന്ന് പതിവായി പറയുന്ന കാര്യമാണ്. പലപ്പോഴും അപകടങ്ങളില്‍ ചെന്നുചാടുന്നത് പ്രകോപനങ്ങളാണ്. വന്യമൃഗങ്ങളുടെ മുന്നില്‍ അതിസാഹസികത കാണിച്ച് അപകടത്തില്‍പ്പെട്ട നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് വൈറലാകുന്നത്.
സിസിടിവി ഇഡിയറ്റസ് എക്സില്‍ പങ്കുവെച്ച വീഡിയോയാണ് മുന്നറിയിപ്പ് നല്‍കുന്നത്. മൃഗശാലയാണ് പശ്ചാത്തലം. കൂട്ടില്‍ കിടക്കുകയാണ് സിംഹം. സിംഹത്തെ കളിയാക്കാന്‍ ശ്രമിച്ച യുവാവിനാണ് അപകടം പറ്റിയത്.
സിംഹത്തിന്റെ മുഖത്ത് തോണ്ടിയും മറ്റും അതിസാഹസികത കാണിക്കാന്‍ ശ്രമിച്ച യുവാവാണ് അപകടത്തില്‍പ്പെട്ടത്. യുവാവിന്റെ വിരല്‍ സിംഹം കടിച്ചുപിടിക്കുകയായിരുന്നു. സിംഹത്തിന്റെ വായില്‍ നിന്ന് വിരലിനെ രക്ഷിക്കാന്‍ യുവാവ് പെടാപാട് പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഒടുവില്‍ സിംഹം പിടിവിടുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. യുവാവിന്റെ വിരലിന് എന്തുസംഭവിച്ചു എന്നത് വ്യക്തമല്ല.
Dude taunts a lion and finds out pic.twitter.com/3RsizShd7T
â CCTV IDIOTS (@cctvidiots) August 12, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


