
News Now
ബീജിങ്ങ്: ഫ്ലാറ്റിന്റെ ജനാലയിലൂടെ അഞ്ചാം നിലയില് നിന്നു വീണ 2 വയസ്സുകാരിയെ നിലത്തുവീഴാതെ കൈകളില് ഏറ്റുവാങ്ങി ജീവന് രക്ഷിച്ച യുവാവ് ചൈനയുടെ സൂപ്പര് ഹീറോയായി.
കിഴക്കന് ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ടോങ്ഷിയാങ് നഗരത്തിലാണു സംഭവം. ചൈനയിലെ വിദേശകാര്യ മന്ത്രാലയം വക്താവും ഡിഡിജിയുമായ ലിജിയാന് ഷാവോയാണ് വീഡിയോ ട്വിറ്ററില് പോസ്റ്റ് ചെയ്തത്.. ആദ്യം ചൈനയിലും പിന്നീട് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും കുഞ്ഞിനെ രക്ഷിച്ച ഷെന് ഡോങ് (31) ഹീറോയായി.
യുവതിയ്ക്ക് സമീപം നിന്ന് യുവാവ് ഫോണില് സംസാരിക്കുന്നതിനിടെയാണ് കുട്ടി വീഴുന്നത് കണ്ടത്. ഇതിനിടെ ഫോണ് വലിച്ചെറിഞ്ഞ് യുവാവ് കുട്ടിയെ കൈക്കുകള്ളില് സുരക്ഷിതമാക്കുകയായിരുന്നു
ഉടന് തന്നെ കുട്ടിയെ അവര് കുട്ടിയെ ആശുപത്രിയില് എത്തിച്ചു. കുട്ടിയുടെ സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര് അറിയിച്ചു.
Heroes among us. pic.twitter.com/PumEDocVvC
â Lijian Zhao (@zlj517) July 22, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






